2020 ഓഗസ്റ്റ് 16, ഞായറാഴ്‌ച

അപ്പൂസിന് റെ ലോകത്തേക്ക് ഏവർക്കും സ്വാഗതം

 ഞാൻ അൽഫോൻസ് ജൂഡ് റാഫി

 ദേവമാതാ മാതാ സി എം ഐ പബ്ലിക് സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുന്നു.   

കൊറോണ കാലത്ത് സ്കൂളിൽ പോകാതെ കൂട്ടുകാരെ കാണാതെ വീട്ടിൽ തനിച്ചിരുന്ന്  മടുത്തു.എനിക്ക് എൻറെ കൂട്ടുകാരെ കാണാനും  അവരോടൊപ്പം കളിക്കാനും തിടുക്കമായി.കമ്പ്യൂട്ടറിന് മുൻപിൽ ഒരു മണിക്കൂർ  എൻറെ പ്രിയപ്പെട്ട അധ്യാപകരെയും  കൂട്ടുകാരെയും കണ്ട് പഠിപ്പിച്ചു തരുന്ന പാഠഭാഗങ്ങൾ പഠിച്ച്  കൊറോണ മാറുന്നതുവരെ ഞാൻ കാത്തിരിക്കുന്നു



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

https://online.fliphtml5.com/kckmr/oski/

https://online.fliphtml5.com/kckmr/oski/